കോട്ടയം: കോവിഡ് വാക്സിനേഷനായുള്ള കോവിൻ പോർട്ടലിൽ മുതിർന്നവർക്കുള്ള വാക്സിനേഷൻ്റെ ഭാഗമായുള്ള അപ്ഡേഷൻ ദേശീയ തലത്തിൽ നടക്കുന്നതിനാൽ നാളെ കോവിഡ് വാക്സിനേഷൻ ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജേക്കബ്ബ് വർഗീസ് അറിയിച്ചു.
വാക്സിനേഷൻ മാർച്ച് 1 ന് പുനരാരംഭിക്കും എന്നും അദ്ദേഹം പറഞ്ഞു.