പേരൂർ 643 നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.


പേരൂർ: പേരൂർ 643 നമ്പർ  എൻഎസ്എസ്  കരയോഗത്തിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡന്റ്: മുരളിധരൻ നായർ, കരേടത്ത്

സെക്രട്ടറി: ശാർങധരൻ നായർ എം .എം, ചേപ്പിലത്തറയിൽ

ട്രഷർ: അഭിലാഷ് ചന്ദ്രൻ , പറത്താനത്തിൽ

വൈസ് പ്രസിഡന്റ്: സി എൻ അനിൽക്കുമാർ, ചെറുകനാമറ്റം

ജോ:സെക്രട്ടറി : രമ്യ ശ്രീകുമാർ ,

ചെറുകത്തറ

കമ്മറ്റി അംഗങ്ങൾ

 അരവിന്ദാക്ഷൻ നായർ, മാലിയിൽപുത്തൻപുര.

രാധാകൃഷ്ണൻ നായർ കാട്ടാക്കുളത്തിൽ.

വിക്രമൻ നായർ, മന്നാമല.

രവീന്ദ്രൻ നായർ , പിടിക്കാമറ്റത്തിൽ.

സന്തോഷ് ബി നായർ മoത്തിൽ തെക്കേതിൽ.

സതീഷ് കുമാർ , കൊടിപ്പറമ്പിൽ.

രാധാകൃഷ്ണൻ നായർ 

,കരേടത്ത്.

ജനാർദ്ദനൻ നായർ ,

പുത്തൻപുരയിൽ അമ്പാട്ട്. 

യൂണിയൻ പ്രതിനിധികൾ.

(1) മോഹൻ നായർ,

വടക്കെ കാവണക്കാട്ട്.

(2) രുഗ്മിണി സോമൻ , പ്രശാന്തി.

ഇലക്ടറൽ റോൾ മെമ്പർ

 (1) ഹരികുമാർ,

വാതുക്കാപ്പള്ളിൽ.