കോട്ടയം: കോട്ടയം ജില്ലയിലെ 2 വാർഡുകൾ കണ്ടെയിന്മെന്റ് സോൺ പട്ടികയിൽ നിന്നും ഒഴിവാക്കി. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് വാർഡ് 2, പായിപ്പാട് ഗ്രാമപഞ്ചായത്ത് വാർഡ് 3 എന്നീ വാർഡുകളാണ് കണ്ടെയിന്മെന്റ് സോൺ പട്ടികയിൽ നിന്നും ഒഴിവാക്കിയത്.
ജില്ലയിലെ കണ്ടെയിന്മെന്റ് സോണുകൾ.
മുനിസിപ്പാലിറ്റികള്‍:
- കോട്ടയം - 5,9, 51,40,42
- ചങ്ങനാശേരി - 24, 29, 13,10,8
- ഈരാറ്റുപേട്ട - 3,20, 22, 24,26,1, 21, 23
- ഏറ്റുമാനൂര്‍ - 7,3,4
ഗ്രാമപഞ്ചായത്തുകള്‍:
- എരുമേലി- 5,6
- വാഴപ്പള്ളി- 7
- കുറിച്ചി - 11,6,15
- ചിറക്കടവ്-18
- തലയാഴം - 5, 7
- ടി.വി പുരം - 7, 8,12
- കങ്ങഴ - 11
- വെളിയന്നൂര്‍ - 7
- വെച്ചൂര്‍ - 10
- മരങ്ങാട്ടുപ്പിള്ളി - 10
- കറുകച്ചാൽ - 12
- കാണക്കാരി - 10, 11
- വാകത്താനം - 1
- മുണ്ടക്കയം - 9, 4,10
- കിടങ്ങൂർ - 1
- നെടുങ്കുന്നം - 10
- അയര്‍കുന്നം - 12