8 more wards in Kottayam district have been declared as Containment Zones.കോട്ടയം ജില്ലയിലെ 8 വാർഡുകൾ കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു.

 


കോട്ടയം: കോട്ടയം ജില്ലയിലെ 8 വാർഡുകൾ കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ചങ്ങനാശേരി മുനിസിപ്പാലിറ്റി - 8, ഏറ്റുമാനൂർ മുനിസിപ്പിലാറ്റി - 4, മുണ്ടക്കയം - 4,10 കറുകച്ചാൽ-12, കുറിച്ചി - 6, 15, കിടങ്ങൂർ - 1 എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപന വാർഡുകൾ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി.
ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി-2,എലിക്കുളം-6, പനച്ചിക്കാട്‌-12, കുമരകം - 7, കറുകച്ചാൽ - 9 എന്നീ വാര്‍ഡുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി.
നിലവില്‍ 21 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 47 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്.


പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)



മുനിസിപ്പാലിറ്റികള്‍

1.കോട്ടയം - 5,9, 51,40,42
2. ചങ്ങനാശേരി - 24, 29, 13,10,8
3. ഈരാറ്റുപേട്ട - 3,20, 22, 24,26,1, 21, 23
4. ഏറ്റുമാനൂര്‍ - 7,3,4


ഗ്രാമപഞ്ചായത്തുകള്‍



5. എരുമേലി- 5,6
6. വാഴപ്പള്ളി- 7
7. കുറിച്ചി - 11,6,15
8. ചിറക്കടവ്-18
9. തലയാഴം - 5, 7
10. ടി.വി പുരം - 7, 8,12
11. തലയോലപ്പറമ്പ്- 2
12. കങ്ങഴ - 11
13. വെളിയന്നൂര്‍ - 7
14. വെച്ചൂര്‍ - 10
15. മരങ്ങാട്ടുപ്പിള്ളി - 10
16. കറുകച്ചാൽ - 12
17. കാണക്കാരി - 10, 11
18. വാകത്താനം - 1
19. പായിപ്പാട് - 3
20 . മുണ്ടക്കയം - 9, 4,10

21. കിടങ്ങൂർ - 1