കോട്ടയം:കോട്ടയം ജില്ലയിലെ ഒരു മരണം കൂടി കോവിഡ് മൂലമെന്ന് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിച്ചു. കോട്ടയം അരുവിത്തുറ സ്വദേശി പരീത് റാവുത്തര്‍ (77) ന്റെ മരണമാണ് കോവിഡ് മൂലമെന്ന് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിച്ചത് ഇതോടെ ജില്ലയിലെ ആകെ കോവിഡ് മരണങ്ങൾ 46 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
Another death in Kottayam district was confirmed today due to Covid.