കോട്ടയം: കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്ന കോവിഡ് സെക്കന്‍ഡ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങളിലേക്ക് ഹൈ ഫ്‌ളോ നേസല്‍ കാനുലകള്‍ നൽകി  പാരഗണ്‍ പോളിമേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്. കമ്പനി ഡയറക്ടര്‍ റെജി കെ. ജോസഫ് ഹൈ ഫ്‌ളോ നേസല്‍ കാനുലകള്‍ ജില്ലാ കളക്ടർക്ക് കൈമാറി.