വൈക്കം: വിളവെടുപ്പ് ഉത്സവം എംഎൽഎ ഉത്‌ഘാടനം ചെയ്തു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വൈക്കം കാരയിൽ പാടശേഖരത്തിൽ നടന്ന വിളവെടുപ്പ് ഉത്സവം വൈക്കം എംഎൽഎ സി.കെ ആശ ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികൾ,കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.