കോട്ടയം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിലെ 2 വാർഡുകൾ കൂടി കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ മാടപ്പള്ളി ഗ്രാമപഞ്ചായത്തിലെ 14,18 വാർഡുകളാണ് പുതുതായി കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചത്. 

ജില്ലയിലെ നിലവിലെ കണ്ടെയിന്മെന്റ് സോണുകൾ:

മുനിസിപ്പാലിറ്റികള്‍:

1.കോട്ടയം - 5,9, 51,40,42, 14, 25

2. ചങ്ങനാശേരി - 24, 29, 13,10,8

3. ഈരാറ്റുപേട്ട - 3,20, 22, 24,26,1, 21, 23

4. ഏറ്റുമാനൂര്‍ - 3,4,22

ഗ്രാമപഞ്ചായത്തുകള്‍:

5. എരുമേലി- 5,6

6. വാഴപ്പള്ളി- 5

7. കുറിച്ചി - 11,6,15

8. ചിറക്കടവ്-18

9. തലയാഴം - 5, 7

10. ടി.വി പുരം - 7, 8,12

11. കങ്ങഴ - 11

12. വെച്ചൂര്‍ - 10

13. മരങ്ങാട്ടുപ്പിള്ളി - 10, 12

14. കാണക്കാരി - 10, 11

15. മുണ്ടക്കയം - 9, 4,10

16. കിടങ്ങൂർ - 1

17. നെടുംകുന്നം - 10

18. അയർക്കുന്നം -15

19. ഉദയനാപുരം-12 

20. മാടപ്പള്ളി- 14,18