കോട്ടയം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ പുതുതായി 2 വാർഡുകൾ കൂടി കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ അതിരമ്പുഴ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 14), കോട്ടയം ജില്ലയിലെ മുളക്കുളം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 16) എന്നീ വാർഡുകളാണ് പുതുതായി കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചത്.
കോട്ടയം ജില്ലയിലെ കണ്ടെയിന്മെന്റ് സോണുകൾ:
മുനിസിപ്പാലിറ്റികള്‍:
കോട്ടയം - 5, 9, 14, 25, 33, 40, 42, 51
ചങ്ങനാശേരി -29, 13,10,8
ഈരാറ്റുപേട്ട -22,26,1, 21, 23
ഏറ്റുമാനൂര്‍ - 3,4,22
ഗ്രാമപഞ്ചായത്തുകള്‍:
എരുമേലി- 5,6
വാഴപ്പള്ളി- 5
കുറിച്ചി - 6,15
കങ്ങഴ - 11
വെച്ചൂര്‍ - 10
മരങ്ങാട്ടുപ്പിള്ളി -12
കാണക്കാരി - 10, 11
മുണ്ടക്കയം - 9, 4,10
കിടങ്ങൂർ - 10
നെടുംകുന്നം - 10
അയർക്കുന്നം -15
ഉദയനാപുരം-12
മാടപ്പള്ളി- 14,18
തൃക്കൊടിത്താനം-15
വാകത്താനം-13
വെള്ളൂർ- 16
അതിരമ്പുഴ- 14
മുളക്കുളം- 16