മുണ്ടക്കയം: മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹരായവരെ എംഎൽഎ പി സി ജോർജ് ആദരിച്ചു. മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹരായ കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി സന്തോഷ്‌ കുമാർ, മുണ്ടക്കയം സിവിൽ പോലീസ് ഓഫീസർ ജോബി ജോസഫ് എന്നിവരെ എംഎൽഎ പൊന്നാടയണിയിച്ചു ആദരിച്ചു.