കോട്ടയം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിലെ 2 തദ്ദേശ സ്ഥാപന വാർഡുകൾ കൂടി കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ നെടുങ്കുന്നം (10), അയര്‍കുന്നം (12) എന്നീ വാർഡുകളാണ് പുതുതായി കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചത്.
ജില്ലയിലെ കണ്ടെയിന്മെന്റ് സോണുകൾ.
മുനിസിപ്പാലിറ്റികള്‍:
1.കോട്ടയം - 5,9, 51,40,42
2. ചങ്ങനാശേരി - 24, 29, 13,10,8
3. ഈരാറ്റുപേട്ട - 3,20, 22, 24,26,1, 21, 23
4. ഏറ്റുമാനൂര്‍ - 7,3,4
ഗ്രാമപഞ്ചായത്തുകള്‍:
5. എരുമേലി- 5,6
6. വാഴപ്പള്ളി- 7
7. കുറിച്ചി - 11,6,15
8. ചിറക്കടവ്-18
9. തലയാഴം - 5, 7
10. ടി.വി പുരം - 7, 8,12
11. തലയോലപ്പറമ്പ്- 2
12. കങ്ങഴ - 11
13. വെളിയന്നൂര്‍ - 7
14. വെച്ചൂര്‍ - 10
15. മരങ്ങാട്ടുപ്പിള്ളി - 10
16. കറുകച്ചാൽ - 12
17. കാണക്കാരി - 10, 11
18. വാകത്താനം - 1
19. പായിപ്പാട് - 3
20. മുണ്ടക്കയം - 9, 4,10
21. കിടങ്ങൂർ - 1
22. നെടുങ്കുന്നം - 10
23. അയര്‍കുന്നം - 12