പോലീസ് സ്മൃതിദിനം ആചരിച്ചു. Posted at 10/22/2020 05:07:00 PM Nattuvaartha, district Police observed Memorial Day. കോട്ടയം: ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ വീരചരമം പ്രാപിച്ച പോലീസ് സേനാംഗങ്ങൾക്ക് രാഷ്ട്രം ആദരവ് അർപ്പിക്കുന്ന ദിനത്തിൽ ഇതോടനുബന്ധിച്ച് കോട്ടയത്ത് ജില്ലാ പോലീസ് മേധാവി ജി .ജയ്ദേവ് ഐ പി. എസ് ൻ്റെ നേതൃത്വത്തിൽ മരണമടഞ്ഞ സേനാംഗങ്ങൾക്ക് ആദരവ് അർപ്പിച്ചു . NextNewer Post PreviousOlder Post Nattuvaartha