കോട്ടയം: കോവിഡ് വ്യാപനം നേരിടുന്നതിനായി എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 57 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച കേന്ദ്രീക്യത ഓക്സിജൻ സംവിധാനവും പുതിയ ഐസിയു യൂണിറ്റും കോട്ടയം ജനറൽ ആശുപത്രിയിൽ ഇന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.