ഏറ്റുമാനൂർ: തുടർച്ചയായി വാഹനാപകടങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ കാഴ്ച്ച മറയ്ക്കുന്ന കാടുകൾ വെട്ടിത്തെളിച്ച് മോട്ടോർ വാഹന വകുപ്പ്. മോട്ടോർ വെഹിക്കിൾസ് ചങ്ങനാശ്ശേരിയുടെ നേതൃത്വത്തിൽ ഏറ്റുമാനൂർ - തിരുവല്ല ബൈപ്പാസ് റോഡിൽ കാഴ്ച്ച മറയ്ക്കുന്ന കാടുകൾ മോട്ടോർ വാഹന വകുപ്പ് വെട്ടിത്തെളിച്ചു. പ്രവർത്തികളുടെ ഉത്‌ഘാടനം വാകത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ബി പ്രകാശ് ചന്ദ്രൻ നിർവഹിച്ചു.
കാഴ്ച്ച മറയ്ക്കുന്ന കാടുകൾ വെട്ടിത്തെളിച്ച് മോട്ടോർ വാഹന വകുപ്പ്.