ഭക്തിസാന്ദ്രമായി വൈക്കം മഹാദേവ ക്ഷേത്രത്തിലെ പുള്ളി സന്ധ്യാവേല. Posted at 10/23/2020 01:29:00 PM Nattuvaartha, വൈക്കം മഹാദേവ ക്ഷേത്രത്തിലെ പുള്ളി സന്ധ്യാവേല വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ പുള്ളി സന്ധ്യാവേല ചടങ്ങുകൾ ഭക്തിസാന്ദ്രമായി. കോവിഡ് പ്രതിരോധ മാർഗ്ഗ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ചാണ് ചടങ്ങുകൾ നടത്തുന്നത്. ഡിസംബർ 8 നാണ് ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി. ചിത്രം:ആനന്ദ് നാരായണൻ. NextNewer Post PreviousOlder Post Nattuvaartha