Another death in Kottayam district was confirmed today due to Covid.
കോട്ടയം:കോട്ടയം ജില്ലയിലെ ഒരു മരണം കൂടി കോവിഡ് മൂലമെന്ന് എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിച്ചു. കോട്ടയം വൈക്കം സ്വദേശി മുരളി (54)യുടെ മരണമാണ് ഇന്ന് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ ആകെ കോവിഡ് മരണങ്ങൾ 132 ആയി.