New containment zone in kottayam district.
കോട്ടയം ജില്ലയിൽ ഒരു വാർഡ് കൂടി കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചു. അയ്മനം ഗ്രാമപഞ്ചായത്ത് വാർഡ് 20 ആണ് പുതുതായി കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചത്. ആരോഗ്യ മന്ത്രിയുടെ പ്രതിദിന കോവിഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.