കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പ്, പോളിങ് ശതമാനത്തിൽ കോട്ടയം ജില്ല മുന്നിൽ.ജില്ലയിൽ  10.61 % പോളിംഗ് .കോട്ടയം ജില്ലയിലെ ഇതുവരെയുള്ള പോളിംഗ് ശതമാനം 10.61.മുനിസിപ്പാലിറ്റികളില്‍ പോളിംഗ് ശതമാനത്തില്‍ മുന്നില്‍ പാലാ-9.58% .ബ്ലോക്ക് പഞ്ചായത്തുകളില്‍ കൂടുതല്‍ പോളിംഗ് പാമ്പാടിയില്‍-9.73%.