കോട്ടയം ജില്ലയിലെ ഒരു വാർഡ്‌ കൂടി കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചു.


കോട്ടയം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ ഒരു വാർഡ്‌ കൂടി കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ വെള്ളാവൂർ ഗ്രാമപഞ്ചായത്ത് വാർഡ്‌ 9 ആണ് പുതുതായി കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചത്. ആരോഗ്യ മന്ത്രിയുടെ വാർത്താ കുറിപ്പിലാണ് പുതിയ കണ്ടെയിന്മെന്റ് സോൺ സംബന്ധിച്ചുള്ള വിവരം വ്യക്തമാക്കിയത്.