കുട്ടിക്കാനത്ത് 17 കാരൻ മുങ്ങി മരിച്ചു.


കുട്ടിക്കാനം: കുട്ടിക്കാനത്ത് 17 കാരൻ മുങ്ങി മരിച്ചു. കുട്ടിക്കാനം മദാമ്മകുളത്താണ് ഏലപ്പാറ കോഴിക്കാനം സ്വദേശിയായ 17 കാരൻ  മുങ്ങി മരിച്ചത്. ഏലപ്പാറ കോഴിക്കാനം സ്വദേശിയായ ലിമോൻ(17) ആണ് മരിച്ചത്.