നെല്ലിയാനിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്.


പാലാ: പാലാ വൈക്കം റോഡിൽ നെല്ലിയാനിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. ഇന്ന് വൈകിട്ടാണ് അപകടം നടന്നത്. അപകടത്തിൽ ഇരുവാഹനങ്ങളുടെയും മുൻഭാഗങ്ങൾ തകർന്നു.

Updating...