മുണ്ടക്കയം: മുണ്ടക്കയത്ത് നിയന്ത്രണംവിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി. കാഞ്ഞിരപ്പള്ളി മുണ്ടക്കയം പ്രധാന പാതയിലായിരുന്നു ഇന്ന് രാവിലെ അപകടം നടന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. നിയന്ത്രണംവിട്ട കാർ കടയുടെ മുൻഭാഗത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. കടയുടെ മുൻഭാഗത്ത് പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങൾക്കും അപകടത്തിൽ കേടുപാടുകൾ സംഭവിച്ചു.
മുണ്ടക്കയത്ത് നിയന്ത്രണംവിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി.