കോട്ടയം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ 11 തദ്ദേശ സ്ഥാപന മേഖലകളിലായി നിലവിൽ 19 വാർഡുകൾ കണ്ടെയിന്മെന്റ് സോണുകളാണ്.
ജില്ലയിലെ നിലവിലെ കണ്ടെയിന്മെന്റ് സോണുകൾ:
അകലകുന്നം-14
അയർക്കുന്നം-2
ഭരണങ്ങാനം-10
ചങ്ങനാശ്ശേരി മുൻസിപ്പാലിറ്റി-31
എരുമേലി-4, 18
കൂരോപ്പട-1, 9, 14
മടപ്പള്ളി-3, 7, 17,19
മരങ്ങാട്ടുപള്ളി-14
പായിപ്പാട്-11
തലയോലപ്പറമ്പ്-2, 3, 4
വെള്ളാവൂർ-9