കോട്ടയം ജില്ലയിലെ കണ്ടെയിന്മെന്റ് സോണുകൾ.


കോട്ടയം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്ന മേഖലകൾ പ്രതിരോധ പ്രവർത്തനങ്ങളുടെയും മുൻകരുതലിന്റെയും ഭാഗമായി കണ്ടെയിന്മെന്റ് സോണുകളായി തിരിച്ചു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കൂടുതൽ മേഖലകളിൽ പരിശോധനകൾ ഊർജ്ജിതമായി നടത്തപ്പെടുന്നുണ്ട്. 

ജില്ലയിലെ നിലവിലെ കണ്ടെയിന്മെന്റ് സോണുകൾ:

ഗ്രാമപഞ്ചായത്തുകള്‍:

അകലകുന്നം-14

അയർക്കുന്നം-2, 16

ഭരണങ്ങാനം-8

എരുമേലി-23

കിടങ്ങൂർ- 10

മടപ്പള്ളി-16

മരങ്ങാട്ടുപള്ളി-14

തലയോലപ്പറമ്പ്-2, 3, 4

വാഴപ്പള്ളി-6, 9, 12, 16

വെള്ളാവൂർ-9