തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ യ്ക്ക് കോവിഡ് സ്ഥിരീകരിച്ചു.


കോട്ടയം: തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ യ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ കോവിഡ് പരിശോധനയിലാണ് ഇദ്ദേഹത്തിന്റെ പരിശോധനാ ഫലം പോസിറ്റീവ് ആയത്. കഴിഞ്ഞ ദിവസങ്ങളിലായി ഇദ്ദേഹവുമായി സമ്പർക്കത്തിലേർപ്പെട്ടവർ ശ്രദ്ധിക്കണം എന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.