പാലായിൽ കോവിഡ് 19 ചരിത്ര സ്മാരകം.


പാലാ: പാലായിൽ കോവിഡ് 19 ചരിത്ര സ്മാരകം അമ്പലപ്പുറത്ത് ഭഗവതീ ക്ഷേത്ര കവാടത്തില്‍ ജോസ് കെ.മാണി എം.പി സമർപ്പിച്ചു. ക്ഷേത്രകവാടത്തിലാണ് കോവിഡ് ചരിത്രം ആലേഖനം ചെയ്ത ചരിത്ര സ്മാരകം നിര്‍മ്മിച്ചിരിക്കുന്നത്. ക്ഷേത്ര മാതൃകയിലാണ് കോവിഡ് ചരിത്രം ആലേഖനം ചെയ്ത ചരിത്ര സ്മാരകം നിര്‍മ്മിച്ചിരിക്കുന്നത്. പാലാ അമ്പലപ്പുറത്ത് ഭഗവതീ ക്ഷേത്രത്തിലേയ്ക്കുള്ള നവീകരിച്ച റോഡിന്റെ ഉത്‌ഘാടനം മാണി സി.കാപ്പന്‍ എംഎല്‍എ ഉദ്ഘാടനംചെയ്തു.



ചിത്രം:രമേശ് കിടങ്ങൂർ.