കാഞ്ഞിരപ്പള്ളി കുറുവാമൂഴിയിൽ മണിമലയാറിന്റെ തീരത്ത്‌ അജ്ഞാത മൃതദേഹം.


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കുറുവാമൂഴിയിൽ മണിമലയാറിന്റെ തീരത്ത്‌ അജ്ഞാത മൃതദേഹം. വെള്ള മുണ്ടും റോസ് കളർ ഷർട്ടും ധരിച്ച പുരുഷന്റെ മൃതദേഹം മണിമലയാറിന്റെ തീരത്ത്‌ മരത്തിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. മൃതദേഹത്തിന് 2 ദിവസത്തോളം പഴക്കമുണ്ട്. കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.