വിജയ മധുരം! എ.കെ.ജി സെൻ്ററിൽ ഇടതുപക്ഷത്തിൻ്റെ വിജയാഹ്ലാദം.



തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേടിയ ചരിത്ര വിജയത്തിന്റെ ആഘോഷത്തിന്റെ ഭാഗമായി എൽഡിഎഫ് യോഗത്തിനായി എത്തിച്ചേർന്ന മുഖ്യമന്ത്രിയും മറ്റു നേതാക്കളും എ കെ ജി സെന്ററിൽ കേക്ക് മുറിച്ച് ആഹ്ലാദം പങ്കുവയ്ക്കുന്നു.