കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയിൽ വോട്ടിങ് ആരംഭിച്ചു ആദ്യ മണിക്കൂർ പിന്നിടുമ്പോൾ ജില്ലയിലെ വോട്ടിംഗ് ശതമാനം 7.69 ആയി. ജില്ലയിലെ ആദ്യ മണിക്കൂറിൽ പോളിംഗ് ശതമാനം വിവരങ്ങൾ ഇങ്ങനെ:

മുനിസിപ്പാലിറ്റി:

*കോട്ടയം- 6.96 

*ഏറ്റുമാനൂര്‍-7.38 

*പാലാ -8.86 

*ചങ്ങനാശേരി- 6.76 

*ഈരാറ്റുപേട്ട -8.6 

*വൈക്കം- 7.04 

ബ്ലോക്ക് പഞ്ചായത്ത്:

*കാഞ്ഞിരപ്പളളി  -7.2 

*പാമ്പാടി -7.94 

*കടുത്തുരുത്തി -7.41 

*പള്ളം-6.92  

*ഏറ്റുമാനൂര്‍ -7.38 

*ഈരാറ്റുപേട്ട -7.8 

*വാഴൂര്‍ -7.7 

* വൈക്കം-6.88 

*മാടപ്പള്ളി -7.53 

*ളാലം -7.41 

*ഉഴവൂര്‍- 6.86 

ആകെ വോട്ട് : 1613627

ഇതു വരെ പോള്‍ ചെയ്തത് : 138698

ശതമാനം : 8.6 

വോട്ട് രേഖപ്പെടുത്തിയവരിൽ 10.02 ശതമാനം പേര് പുരുഷന്മാരും 07.54 ശതമാനം പേർ സ്ത്രീകളുമാണ്.