"എല്ലാം ശരിയാകും" മലയാള ചിത്രത്തിൻറെ പൂജാകർമ്മം നടന്നു. പൂഞ്ഞാർ എംഎൽഎ പി.സി ജോർജ് പാലാ എംഎൽഎ മാണി .സി.കാപ്പൻ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു. മാവടി വാനില കൗണ്ടി ഹെറിറ്റേജ് പ്ലാന്റേഷൻ ഹൗസിലാണ് പൂജാകർമ്മങ്ങൾ നടന്നത്.
പ്രമുഖ ചലച്ചിത്ര തരങ്ങളായ സിദ്ദിഖ്, രജിഷ വിജയൻ, സംഗീത സംവിധായകൻ ഔസപ്പച്ചൻ, ലോക്കഷൻ മാനേജർ ജോർഡി തുടങ്ങിയവർ സന്നിഹതരായിരുന്നു.