ശബരിമല: ശബരിമല മണ്ഡല പൂജ ഈ മാസം 26 ന് നടക്കും. രാത്രി 11 ന് നടയടക്കും. ഡിസംബർ 30 ന് മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കും. ജനുവരി 14 നാണു മകരവിളക്ക്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു വെർച്വൽ ക്യൂ വഴിയാണ് ഭക്തർക്ക് ദർശനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. തീർത്ഥാടകർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കയ്യിൽ കരുതണം. മകരവിളക്ക് മഹോത്സവത്തിന് ശേഷം ജനുവരി 20 ന് നടയടയ്ക്കും.
ശബരിമല മണ്ഡല പൂജ 26 നു,മകരവിളക്ക് ജനുവരി 14 ന്.