കോട്ടയം ജില്ലയില്‍  622 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

612 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ പത്തു പേര്‍ രോഗബാധിതരായി. പുതിയതായി  4181 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 333 പുരുഷന്‍മാരും 245 സ്ത്രീകളും 44 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 116 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 320 പേര്‍ രോഗമുക്തരായി.  

6758 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 63944 പേര്‍ കോവിഡ് ബാധിതരായി.  57010 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 16013 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം -80

കാഞ്ഞിരപ്പള്ളി - 32

എരുമേലി-29

ചങ്ങനാശേരി 22

പാമ്പാടി - 18

 

വൈക്കം, ഏറ്റുമാനൂർ,വാഴൂർ-17

കറുകച്ചാൽ-15

തിടനാട്, ആർപ്പൂക്കര - 14

മേലുകാവ് - 13

മുളക്കുളം - 12

കാണക്കാരി, വെച്ചൂർ, പാലാ, പള്ളിക്കത്തോട്, മണിമല, മാഞ്ഞൂർ - 11

പായിപ്പാട്, വിജയപുരം, മറവന്തുരുത്ത് - 10

മീനച്ചിൽ, കടുത്തുരുത്തി, വാഴപ്പള്ളി- 9

കൂരോപ്പട, എലിക്കുളം, അതിരമ്പുഴ, കുറിച്ചി, ചിറക്കടവ്, വെള്ളൂർ, മുണ്ടക്കയം, പാറത്തോട് - 8

മണർകാട്, കിടങ്ങൂർ, പുതുപ്പള്ളി,തൃക്കൊടിത്താനം - 7

വാകത്താനം, ഈരാറ്റുപേട്ട, നീണ്ടൂർ-5

കൊഴുവനാൽ, അയർക്കുന്നം, തലപ്പലം, കടപ്ലാമറ്റം, അകലക്കുന്നം, പൂഞ്ഞാർ തെക്കേക്കര, ഉദയനാപുരം, കടനാട്, ഉഴവൂർ, മീനടം - 4

 

ഞീഴൂർ, ഭരണങ്ങാനം, കോരുത്തോട്, ടി.വി പുരം,മുത്തോലി, തീക്കോയി, ചെമ്പ്, മൂന്നിലവ്, വെള്ളാവൂർ, പനച്ചിക്കാട്, കുറവിലങ്ങാട് - 3

തലയാഴം, തലനാട്, മാടപ്പള്ളി, കുമരകം, കൂട്ടിക്കൽ, പൂഞ്ഞാർ, അയ്മനം -2

കങ്ങഴ, കരൂർ, രാമപുരം, വെളിയന്നൂർ, തലയോലപ്പറമ്പ് -1