കോട്ടയം: കോവിഡ് രോഗബാധ കൂടുതലായി സ്ഥിരീകരിച്ച കോട്ടയം ജില്ലയിലെ 10 തദ്ദേശ സ്ഥാപനങ്ങളിലായി 14 വാർഡുകൾ കണ്ടെയിന്മെന്റ് സോണുകളുടെ പട്ടികയിൽ.

 

2 മുനിസിപ്പാലിറ്റികളിലായി 3 വാർഡുകളും കണ്ടെയിന്മെന്റ് സോണുകളുടെ പട്ടികയിലാണ്. മടപ്പള്ളി ഗ്രാമപഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ കണ്ടെയിന്മെന്റ് സോണുകളുള്ളത്. 4 വാർഡുകളാണ് ഇവിടെ കണ്ടെയിന്മെന്റ് സോണുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കോട്ടയം ജില്ലയിലെ നിലവിലെ കണ്ടെയിന്മെന്റ് സോണുകൾ:

മുനിസിപ്പാലിറ്റികള്‍:

വൈക്കം-15

ഏറ്റുമാനൂര്‍-9, 32

ഗ്രാമപഞ്ചായത്തുകള്‍:

കല്ലറ-13 

മാടപ്പള്ളി-7,8,15,17

വെള്ളാവൂര്‍-10

വെളിയന്നൂര്‍-6 

വെച്ചൂര്‍-1

കാഞ്ഞിരപ്പള്ളി-4 

ഉദയനാപുരം-2 

മുണ്ടക്കയം-6