കോട്ടയം ജില്ലയില്‍ 638 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.


കോട്ടയം ജില്ലയില്‍  638 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 621 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 17 പേര്‍ രോഗബാധിതരായി. പുതിയതായി  4617 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. 


രോഗം ബാധിച്ചവരില്‍ 293 പുരുഷന്‍മാരും 275 സ്ത്രീകളും 70 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 122 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


564 പേര്‍ രോഗമുക്തരായി. 6690 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 64880 പേര്‍ കോവിഡ് ബാധിതരായി.  58129 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 15769 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.


രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ


കോട്ടയം -91


ഏറ്റുമാനൂർ - 35


മുണ്ടക്കയം - 25


കറുകച്ചാൽ - 20


അതിരമ്പുഴ, വെളിയന്നൂർ - 17


പനച്ചിക്കാട്, മീനച്ചിൽ - 16


പാമ്പാടി - 15


ചങ്ങനാശേരി, രാമപുരം, അകലക്കുന്നം-14


പാല, കടനാട്, കുറിച്ചി, മണിമല - 13


വാഴപ്പള്ളി - 12


മാടപ്പള്ളി, കിടങ്ങൂർ, ചിറക്കടവ് - 11


കാഞ്ഞിരപ്പള്ളി, കല്ലറ, നീണ്ടൂർ, വെച്ചൂർ - 10


വാകത്താനം, തലയാഴം, നെടുംകുന്നം -9


വാഴൂർ, പാറത്തോട്, വൈക്കം, കൊഴുവനാൽ, മുളക്കുളം - 8


കടപ്ലാമറ്റം, കൂരോപ്പട,കാണക്കാരി, കൂട്ടിക്കൽ - 7


എലിക്കുളം, തിടനാട് - 6


മുത്തോലി, തൃക്കൊടിത്താനം, പായിപ്പാട്, എരുമേലി, അയർക്കുന്നം, മീനടം, തലയോലപ്പറമ്പ്, അയ്മനം, മറവന്തുരുത്ത്, കരൂർ, കടുത്തുരുത്തി, കോരുത്തോട്, പള്ളിക്കത്തോട്, വെള്ളൂർ - 4


ഭരണങ്ങാനം, തലപ്പലം, ടി.വി പുരം, തലനാട്, ചെമ്പ്, മാഞ്ഞൂർ - 3


മരങ്ങാട്ടുപിള്ളി, ഉദയനാപുരം, കങ്ങഴ, ഉഴവൂർ, മൂന്നിലവ്,

ഈരാറ്റുപേട്ട - 2


മേലുകാവ്, വെള്ളാവൂർ, മണർകാട്, കുമരകം, തിരുവാർപ്പ്, ആർപ്പൂക്കര, വിജയപുരം, പൂഞ്ഞാർ, പുതുപ്പള്ളി - 1