കോട്ടയം : കോട്ടയം ജില്ലയിലെ 4 വാർഡുകൾ കൂടി കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു. മാടപ്പള്ളി ഗ്രാമപഞ്ചായത്തിലെ 7,8,15,17 വാര്‍ഡുകള്‍ ആണ് പുതുതായി കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ എം അഞ്ജന ഉത്തരവിറക്കിയത്.
കോട്ടയം ജില്ലയിലെ നിലവിലെ കണ്ടെയിന്മെന്റ് സോണുകൾ:
മുനിസിപ്പാലിറ്റികള്‍:
വൈക്കം-15
ഏറ്റുമാനൂര്‍-9, 32
ഗ്രാമപഞ്ചായത്തുകള്‍:
വെച്ചൂര്‍-1
കാഞ്ഞിരപ്പള്ളി-4
ഉദയനാപുരം-2
മുളക്കുളം-11
കല്ലറ-13
വെള്ളാവൂര്‍-10
വെളിയന്നൂര്‍-6
മാടപ്പള്ളി-7,8,15,1