നവംബർ മാസത്തെ ഭക്ഷ്യക്കിറ്റ് വിതരണം അവസാനിച്ചു,ഡിസംബറിലേത് നീട്ടി.


തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഭക്ഷ്യക്കിറ്റ് വിതരണത്തിൽ നവംബർ മാസത്തെ കിറ്റ് വിതരണം ശനിയാഴ്ച്ച അവസാനിച്ചതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു.



ഡിസംബർ മാസത്തെ ഭക്ഷ്യക്കിറ്റ് വാങ്ങാനുള്ള തീയതി നീട്ടി. ഡിസംബർ മാസത്തെ കിറ്റ് ലഭിക്കാത്തവർക്ക് ചൊവ്വാഴ്ച്ച വരെ അവസരമുണ്ട്.