കോട്ടയം ജില്ലയിലെ ഒരു വാർഡ് കൂടി കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചു.


കോട്ടയം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിലെ ഒരു വാർഡ് കൂടി കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചു.

 

മുണ്ടക്കയം ഗ്രാമപഞ്ചായത്ത് വാർഡ് 6 ആണ് പുതുതായി കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചത്. ആരോഗ്യമന്ത്രിയുടെ വാർത്താ കുറിപ്പിലാണ് പുതിയ കണ്ടെയിന്മെന്റ് സോൺ പ്രഖ്യാപിച്ചത്.