കോവിഡ് വ്യാപനം രൂക്ഷം;കോട്ടയം ജില്ലയിൽ 32 തദ്ദേശ സ്ഥാപന മേഖലകളിലായി 124 വാർഡുകൾ കണ്ടെയിന്മെന്റ് സോൺ പട്ടികയിൽ.


കോട്ടയം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കോട്ടയം ജില്ലയിൽ മുൻകരുതലിന്റെയും പ്രതിരോധ നടപടികളുടെയും ഭാഗമായി ജില്ലയിലെ 32 തദ്ദേശ സ്ഥാപന മേഖലകളിലായി 124 വാർഡുകളെ പൂർണ്ണമായും ഭാഗികമായും കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു ജില്ലാ കളക്ടർ ഉത്തരവിറക്കി.

കണ്ടെയിന്മെന്റ് സോണുകളിൽ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകൾ ശക്തമായി നടത്തുന്നുണ്ട്. 

ജില്ലയിലെ കണ്ടെയിന്മെന്റ് സോണുകൾ:

കോട്ടയം – 19, 18, 14,48,51, 23, 28, 29,49

വൈക്കം – 7

ഏറ്റുമാനൂർ – 1, 2,7,14, 20,4,5, 11, 12, 18, 23, 26, 30, 33, 34, 3,13

ചങ്ങനാശേരി – 15, 22, 28, 31,34

ഗ്രാമപഞ്ചായത്തുകള്‍:

മാടപ്പള്ളി – 2,4, 18, 19

അയ്മനം – 8, 9,5,6, 1,4,12,15,16,19

കുറിച്ചി – 3, 2,9

മുണ്ടക്കയം – 2, 3, 4, 7,14, 21, 13, 20

അതിരമ്പുഴ -22, 4, 9, 10, 12, 21

തിടനാട് – 5, 12

കറുകച്ചാൽ – 15, 2, 6, 8,13

അയർക്കുന്നം – 4,10

രാമപുരം – 13

വിജയപുരം – 8,5

മണർകാട് – 17, 14

കിടങ്ങൂർ – 6

കാഞ്ഞിരപ്പള്ളി – 10, 19, 21, 22

മാഞ്ഞൂർ- 1,3,8, 10, 14, 16

ആർപ്പൂക്കര – 3,7

പായിപ്പാട് – 3,6, 12, 13

പാറത്തോട് – 15

മുളക്കുളം – 1,6, 13, 14

വാഴപ്പള്ളി – 5

എരുമേലി-7, 19, 20

പുതുപ്പള്ളി – 4, 11, 17

ചിറക്കടവ്- 3, 17

കൂട്ടിക്കൽ – 9

കുറവിലങ്ങാട് – 6

മറവന്തുരുത്ത് – 3,9,14

മീനച്ചിൽ – 4,8,13

ഉദയനാപുരം-1,4

തീക്കോയി- 12