കോട്ടയം ജില്ലയിൽ 18 തദ്ദേശ സ്ഥാപന മേഖലകളിലായി 55 വാർഡുകൾ കണ്ടെയിന്മെന്റ് സോൺ പട്ടികയിൽ.


കോട്ടയം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കോട്ടയം ജില്ലയിൽ മുൻകരുതലിന്റെയും പ്രതിരോധ നടപടികളുടെയും ഭാഗമായി ജില്ലയിലെ 18 തദ്ദേശ സ്ഥാപന മേഖലകളിലായി 55 വാർഡുകളെ പൂർണ്ണമായും ഭാഗികമായും കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു ജില്ലാ കളക്ടർ ഉത്തരവിറക്കി.

കണ്ടെയിന്മെന്റ് സോണുകളിൽ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകൾ ശക്തമായി നടത്തുന്നുണ്ട്. 

ജില്ലയിലെ കണ്ടെയിന്മെന്റ് സോണുകൾ:

മുനിസിപ്പാലിറ്റി:

കോട്ടയം-23, 28,29,49,51(Sub Wards)

വൈക്കം-7 

ഏറ്റുമാനൂർ-1, 2, 7, 14, 20(Sub Wards)

ഗ്രാമപഞ്ചായത്ത്:

ആർപ്പൂക്കര-3 ,7 (Sub Wards)

അതിരമ്പുഴ-4, 9, 10, 12, 21, 22(Sub Wards) 

അയർക്കുന്നം-4, 10(Sub Wards) 

അയ്മനം-5, 6, 8, 9(Sub Wards)

കറുകച്ചാൽ-15(Sub Ward)

കിടങ്ങൂർ-6(Sub Ward)

കുറിച്ചി-2, 3(Sub Wards)

മാഞ്ഞൂർ-1,3,8,10,14,16(Sub Wards)

മണർകാട്-14,17(Sub Wards)

രാമപുരം-13(Sub Ward)

തിടനാട്-5, 12(Sub ward)

വിജയപുരം-8 

മാടപ്പള്ളി-2,4,18,19(Sub Wards)

കാഞ്ഞിരപ്പള്ളി-1, 10, 19, 22(Sub Wards)

മുണ്ടക്കയം-4, 7, 13, 14, 20, 21(Sub wards)

കോവിഡ് പ്രതിരോധ മാർഗ്ഗങ്ങൾ കൃത്യമായി പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. സാമൂഹിക അക്കാലം പാലിക്കാനും മാസ്ക് ശെരിയായി ധരിക്കാനും കൈകൾ സാനിറ്റൈസ് ചെയ്യാനും ശ്രദ്ധിക്കണം. സ്വയം പ്രതിരോധമാണ് കോവിഡിൽ നിന്നുമുള്ള രക്ഷ.