കോട്ടയം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ലയിലെ 12 തദ്ദേശ സ്ഥാപന വാർഡുകൾ കൂടി ജില്ലാ കളക്ടർ എം അഞ്ജന മൈക്രോ കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു.
കോട്ടയം മുനിസിപ്പാലിറ്റി വാർഡ് 25, 1,4, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് വാർഡ് 2,5, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് വാർഡ് 18, 20, കരൂർ ഗ്രാമപഞ്ചായത്ത് വാർഡ് 5, 7, 9 കുറിച്ചി ഗ്രാമപഞ്ചായത്ത് വാർഡ് 14, കല്ലറ ഗ്രാമപഞ്ചായത്ത് വാർഡ് 1 എന്നീ തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍ ആണ് ജില്ലാ കളക്ടർ മൈക്രോ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്.
അതേസമയം കോട്ടയം മുനിസിപ്പാലിറ്റി വാർഡ് 10, മാടപ്പള്ളി ഗ്രാമപഞ്ചായത്ത് വാർഡ് 12, 14, മണർകാട് ഗ്രാമപഞ്ചായത്ത് വാർഡ് 17, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് വാർഡ് 13, 14, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് വാർഡ് 2 എന്നീ വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോൺ പട്ടികയിൽ നിന്ന് ഒഴിവാക്കി.
നിലവില്‍ 45 തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 182കണ്ടെയ്ന്മെന്റ് സോണുകളും15 തദ്ദേശ സ്ഥാപന മേഖലകളിലായി 28 മൈക്രോ കണ്ടെയ്ൻമെൻ്റ് സോണുകളുമാണുള്ളത്.
മുനിസിപ്പാലിറ്റികള്‍:
1. കോട്ടയം - 19, 18, 14, 48, 51, 23, 28, 29, 3, 6, 7, 11, 12, 50,8,52
2. വൈക്കം - 7, 5, 16,8, 17, 19
3. ഏറ്റുമാനൂര്‍ - 1, 2, 7,14, 4, 12, 30, 6,13, 19, 22, 16, 10, 18,20
4. ചങ്ങനാശേരി - 37,4,16
5. പാലാ മുനിസിപ്പാലിറ്റി - 15
ഗ്രാമപഞ്ചായത്തുകള്‍:
6. അയ്മനം - 8, 9, 5, 6, 1, 4, 12, 15, 16, 19
7. മുണ്ടക്കയം - 4, 1,5,11,19
8. അതിരമ്പുഴ - 4, 9, 10, 12, 2, 6
9. കറുകച്ചാല്‍ - 15, 2, 6, 8, 13, 11, 16,4
10. അയര്‍ക്കുന്നം - 4,10, 5, 19
11. രാമപുരം - 13, 4, 5, 6, 8
12. വിജയപുരം - 8, 19
13. മണര്‍കാട് - 11,16
14. കിടങ്ങൂര്‍ - 6, 10, 13, 15, 12,9,4
15. കാഞ്ഞിരപ്പള്ളി - 10, 19, 21, 22
16. മാഞ്ഞൂര്‍- 8, 4, 6, 7,12
17.ആര്‍പ്പൂക്കര - 3,1,8,9
18. പായിപ്പാട് - 6, 13,10,8,16
19. പാറത്തോട് - 15, 12, 14, 17
20. മുളക്കുളം - 1, 6, 13, 14, 5, 7,8
21. വാഴപ്പള്ളി - 20,4,17,16
22.എരുമേലി-7, 19, 20
23. ചിറക്കടവ്- 3, 17
24. കൂട്ടിക്കല്‍ - 9, 12, 1
25. കുറവിലങ്ങാട് - 1, 10
26. മറവന്തുരുത്ത് - 13
27. മീനച്ചില്‍ - 8
28. ഉദയനാപുരം-1, 14
29. തീക്കോയി- 12
30. കുമരകം - 1, 4, 16,9
31. തലയാഴം - 1, 13
32. വാകത്താനം - 15
33. തൃക്കൊടിത്താനം - 2, 11, 12, 20, 8, 13
34. തലയോലപ്പറമ്പ്-14
35. മൂന്നിലവ്- 3
36. കാണക്കാരി -1
37. കൂരോപ്പട-12, 15
38. പനച്ചിക്കാട്- 2, 9, 12, 15
39. കല്ലറ- 2, 3,8, 11
40. കടുത്തുരുത്തി - 5
41. നീണ്ടൂർ-8, 12
42. തിരുവാർപ്പ് -1,4, 11, 12
43. വെള്ളൂർ -10
44. മുത്തോലി - 4, 5
45. കുറിച്ചി - 1, 2,5,6, 17, 18, 19, 20
മൈക്രോ കണ്ടെയ്ൻമെൻ്റ് സോണുകൾ
1.കോട്ടയം മുനിസിപ്പാലിറ്റി - 25, 1,4
2. വൈക്കം - 20, 25
3. പാലാ - 22
4. ചങ്ങനാശേരി - 1, 2
5. വാകത്താനം -13
6. അയർക്കുന്നം -12
7. പനച്ചിക്കാട്- 4, 14
8. തലയോലപ്പറമ്പ്-13
9. തലയാഴം - 13, 15
10. ഉഴവൂർ - 2,4, 8, 12
11. കുറവിലങ്ങാട് -2,5
12. മുണ്ടക്കയം - 18, 20
13. കരൂർ - 5, 7, 9
14. കുറിച്ചി - 14
15. കല്ലറ - 1