ജില്ലയിൽ കോവിഡ് പിടി മുറുക്കുന്നു, ജില്ലയിലെ കണ്ടെയിന്മെന്റ് സോണുകളുടെ എണ്ണം 170 ആയി. ഇന്ന് മാത്രം 46 വാർഡുകൾ കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു.


കോട്ടയം: കോട്ടയം ജില്ലയിൽ കോവിഡ് രോഗബാധ രൂക്ഷമായി തുടരുകയാണ്. പുതുതായി രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. ജില്ലയിൽ 37തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 170 വാർഡുകൾ നിലവിൽ കണ്ടെയ്ന്‍മെന്‍റ് സോണുകളാണ്.

ജില്ലയിൽ ഇന്ന് മാത്രം 46 വാർഡുകളെയാണ് ജില്ലാ കളക്ടർ എം അഞ്ജന കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചത്. 

കോട്ടയം മുനിസിപ്പാലിറ്റി - 2,3,5,6,7, 9,10,11,12,50

പാലാ മുനിസിപ്പാലിറ്റി- 11, 20,26 

കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് - 1 

കിടങ്ങൂർ - 10, 13, 15 

കുമരകം - 1,4, 11, 16 

ആർപ്പൂക്കര - 10 

വിജയപുരം - 14 

കറുകച്ചാൽ - 11 

തലയാഴം - 1,3, 11, 13 

കൂട്ടിക്കൽ-12 

പാറത്തോട് - 4,6,10 

പുതുപ്പള്ളി - 5,8,13,18 

വാകത്താനം - 15 

തൃക്കൊടിത്താനം - 6,9,18 

രാമപുരം - 4, 5, 6, 7,10,17

എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപന വാർഡുകൾ ആണ് പുതുതായി കണ്ടെയ്ൻമെൻ്റ് സോണുകളായി  പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവിറക്കിയത്. നിലവില്‍ കോട്ടയം ജില്ലയിൽ 37തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 170 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്. 

കോട്ടയം ജില്ലയിലെ നിലവിലെ കണ്ടെയിന്മെന്റ് സോണുകൾ:

മുനിസിപ്പാലിറ്റികള്‍:

1. കോട്ടയം - 19, 18, 14, 48, 51, 23, 28, 29,49, 2, 3, 5, 6, 7, 9,10,11,12,50

2. വൈക്കം - 7,5,9,16, 21

3. ഏറ്റുമാനൂർ - 1, 2,7,14, 20,4,5, 11, 12, 18, 23, 26, 30, 33, 34, 3,13

4. ചങ്ങനാശേരി - 15, 22, 28, 31,34

5. പാല മുനിസിപ്പാലിറ്റി - 11, 20, 26

ഗ്രാമപഞ്ചായത്തുകള്‍: 

6. മാടപ്പള്ളി - 2,4, 18, 19

7. അയ്മനം - 8, 9,5,6, 1,4,12,15,16,19

8. കുറിച്ചി - 3, 2,9

9. മുണ്ടക്കയം - 2, 3, 4, 7,14, 21, 13, 20

10. അതിരമ്പുഴ -22, 4, 9, 10, 12, 21

11. തിടനാട് - 5, 12

12. കറുകച്ചാൽ - 15, 2, 6, 8,13, 11

13. അയർക്കുന്നം - 4,10

14. രാമപുരം - 13, 4, 5, 6, 7,10,17

15. വിജയപുരം - 8,5, 14

16. മണർകാട് - 17, 14

17. കിടങ്ങൂർ - 6,10,13, 15

18. കാഞ്ഞിരപ്പള്ളി - 10, 19, 21, 22

19. മാഞ്ഞൂർ- 1,3,8, 10, 14, 16

20.ആർപ്പൂക്കര - 3,7,10

21. പായിപ്പാട് - 3,6, 12, 13

22. പാറത്തോട് - 15, 4, 6, 10

23. മുളക്കുളം - 1,6, 13, 14

24. വാഴപ്പള്ളി - 5

25.. എരുമേലി-7, 19, 20

26. പുതുപ്പള്ളി - 4, 11, 17,5,8, 13, 18

27. ചിറക്കടവ്- 3, 17

28. കൂട്ടിക്കൽ - 9, 12

29. കുറവിലങ്ങാട് - 6, 1

30. മറവന്തുരുത്ത് - 3,9,14

31. മീനച്ചിൽ - 4,8,13

32. ഉദയനാപുരം-1,14

33. തീക്കോയി-  12

34. കുമരകം - 1,4, 11, 16

35. തലയാഴം - 1,3, 11, 13

36. വാകത്താനം - 15

37. തൃക്കൊടിത്താനം - 6,9,18