കോട്ടയം ജില്ലയില്‍ 565 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 560 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ അഞ്ചു പേര് രോഗബാധിതരായി. പുതിയതായി 5450 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 267 പുരുഷന്മാരും 241 സ്ത്രീകളും 57 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 114 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
374 പേര് രോഗമുക്തരായി. 4839 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 73628 പേര് കോവിഡ് ബാധിതരായി. 68701 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 16339 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം -72
ചങ്ങനാശേരി - 40
എരുമേലി, എലിക്കുളം-23
മാടപ്പളളി, ഏറ്റുമാനൂർ - 19
മുണ്ടക്കയം, മണർകാട്-17
മുത്തോലി, ഭരണങ്ങാനം-14
പാലാ, രാമപുരം, കല്ലറ, കാഞ്ഞിരപ്പള്ളി - 13
വൈക്കം - 12
തൃക്കൊടിത്താനം, കരൂർ - 10
വാകത്താനം, മുളക്കുളം, കുറിച്ചി - 9
ഈരാറ്റുപേട്ട, ഉദയനാപുരം, മീനച്ചിൽ - 8
പുതുപ്പള്ളി, കങ്ങഴ, ആർപ്പൂക്കര, മണിമല - 7
പാമ്പാടി, കിടങ്ങൂർ, വെള്ളൂർ, അതിരമ്പുഴ, പാറത്തോട്- 6
പായിപ്പാട്, കടുത്തുരുത്തി, പൂഞ്ഞാർ തെക്കേക്കര, വാഴപ്പള്ളി - 5
മരങ്ങാട്ടുപിള്ളി, ചിറക്കടവ്, നെടുംകുന്നം, കുറവിലങ്ങാട്, മൂന്നിലവ്, തീക്കോയി, മാഞ്ഞൂർ, മറവന്തുരുത്ത് -4
തിടനാട്, തലനാട്, വാഴൂർ, അയർക്കുന്നം, പനച്ചിക്കാട്, കാണക്കാരി, പള്ളിക്കത്തോട്, കൂട്ടിക്കൽ, ടി വി പുരം, വെളിയന്നൂർ- 3
അയ്മനം, കുമരകം, പൂഞ്ഞാർ, തലയോലപ്പറമ്പ്, കറുകച്ചാൽ, കോരുത്തോട്, വെച്ചൂർ, നീണ്ടൂർ, കടനാട്, തലപ്പലം, തലയാഴം, അകലക്കുന്നം - 2
ഞീഴൂർ, കൊഴുവനാൽ, കടപ്ലാമറ്റം, വിജയപുരം, ഉഴവൂർ, മേലുകാവ്, തിരുവാർപ്പ്, മീനടം - 1