കോട്ടയം: മുതിർന്നവർക്കുള്ള കോവിഡ് വാക്സിൻ വിതരണം നാളെ മുതൽ ആരംഭിക്കും. 60 വയസ്സിനു മുകളിലുള്ളവർക്കും 45 വയസ്സിനു മുകളിൽ പ്രായമുള്ള മറ്റു രോഗങ്ങൾ ഉള്ളവർക്കുമാണ് രണ്ടാം ഘട്ടത്തിൽ വാക്സിൻ ലഭ്യമാക്കുക. സർക്കാർ-സ്വകാര്യ കേന്ദ്രങ്ങളിലായാണ് വാക്സിൻ വിതരണം ചെയ്യുന്നത്.
സർക്കാർ കേന്ദ്രങ്ങളിൽ വാക്സിൻ പൂർണ്ണമായും സൗജന്യമായാണ് നൽകുന്നത്. സ്വകാര്യ കേന്ദ്രങ്ങളിൽ വാക്സിന് 250 രൂപയാണ് ഈടാക്കുന്നത്. എല്ലാ സർവ്വീസ് ചാർജുകളും ഉൾപ്പടെയുള്ള നിരക്കാണ് ഇതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ജില്ലയിൽ 2.51 ലക്ഷം മുതിർന്നവർക്ക് വാക്സിൻ നൽകാനുള്ള തയ്യാറെടുപ്പുകളാണ് ആരോഗ്യ വകുപ്പ് നടത്തി വരുന്നത്. 60 വയസ്സിനു മുകളിലുള്ളവരുടെ പട്ടിക തയ്യാറാക്കി ആരോഗ്യ വകുപ്പിന് കൈമാറുന്നത് ജില്ലാ സാമൂഹിക നീതി വകുപ്പാണ്.
നിലവിൽ സജ്ജമാക്കിയിരിക്കുന്ന കേന്ദ്രങ്ങൾക്ക് പുറമെ ആവശ്യമനുസരിച്ച് പുതിയ കേന്ദ്രങ്ങൾ സജ്ജമാക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ജില്ലയിൽ വാക്സിൻ വിതരണത്തിനായി സജ്ജമാക്കിയിരിക്കുന്ന കേന്ദ്രങ്ങളിൽ ആരോഗ്യ വകുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി.
കോട്ടയം ജില്ലയിലെ വാക്സിൻ വിതരണ കേന്ദ്രങ്ങൾ ഇവയാണ്:
സർക്കാർ കേന്ദ്രങ്ങൾ:
Hospital | Mobile No | Address | |
Chc Edayarikkapuzha | 8086010835 | bac.epuzha@gma8il.com | Chc Edayirikkapuzha |
Chc Kumarakom | 9747211554 | bac.chckumarakom@gmail.com | Chc Kumarakom |
Chc Sachivothamapuram | 9747211491 | bac.karukachal@gmail.com | Chc Sachivothamapuram, Sachivothamapuram P.O Kottayam |
Chc, Thottakkad | 9447314971 | chcthottakkadu@gmail.com | Chc, Thottakkad P.O |
General Hospital ,Pala | 9747451766 | rsbypala@gmail.com | Govt General Hospital, Pala P.O |
General Hospital Changanacherry | 9495175454 | pro.changanachery@gmail.com | General Hospital, Changanacherry |
General Hospital Kanjirappally | 9846053777 | pro.kanjirapaly@gmail.com | General Hospital kunnumbhagam (P O) Kanjirappally kottayam pin-686507 |
General Hospital Kottayam | 9605408756 | districthospitalktm@gmail.com | Opposite Mammen Mappila Hall , Kottayam |
Govt. Dental College Kottayam | |||
Govt. Medical College Hospital Kottayam | 7034725777 | pro.mchktm@gmai.com sumathyanoop@gmail.com | Govt. Medical College Hospital Gandhinagar Kottayam |
Institute Of Child Health ,Govt.Medical College, Kottayam | 9645838949 | pro.ichktm@gmail.com | Ich Gandhinagar Kottayam |
Phc Mundankunnu | 8943341438 | bacmundankunnu@gmail.com | Phc Mundankunnu,Manalumkal .P.O ,Kottayam,Kerala |
Thqh Pampady | 9947154947 | pro.pampady@gmail.com | Pampady P O ,Pampady |
Thqh Vaikom | 9947172366 | pro.vaikom@gmail.com | Near Boat Jetty Vaikom |
സ്വകാര്യ കേന്ദ്രങ്ങൾ:
Hospital | Mobile No | Address | |
Alphonsa Eye Hospital | 9287212056 | aehpala@gmail.com | Pala |
Assisi Hospital | 8589997340 | assisihospital25@gmail.com | Assisi Hospital ,Mukkoottuthara P.O, Erumeli, Kottayam 686510 |
Chaithanya Eye Hospital And Research Institute | 9048023542 | scholarshipdpi@gmail.com | M.C Road, Perumpaikkadu P.O, Adichira |
Cherupushpam Trust Hospital, Pala | 9747255096 | cherupushpamtrust@gmail.com | |
Fathima Eye Hospital Pala | 9495109278 | fathimaeye.pala@gmail.com | Pala |
Lions Charitable Trust Eye Hospital Paika | 9447165802 | eyehospitalpaika@gmail.com | Lions Charitable Trust Eye Hospital, Poovarani Po, |
Mandiram Hospital | 9447116628 | mandiramhospital@yahoo.com | Manganam, Kottayam, Kerala |
The Kaduthuruthy Co Operative Hospital | 9447659560 | kchkaduthuruthy@yahoo.co.in | The Cooperative Hospital Kaduthuruthy |
Vasan Health Care Pvt Ltd | 9539008047 | vasankottayamcounsellor@gmail.com/vasanktym@gmail.com | Union Club Road |
Occupational Health Centre | 9961669881 | jisha@hnlonline.com | Newsprint Nagar, Mavelloor |