പി ജെ ജോസഫിന് കോവിഡ് സ്ഥിരീകരിച്ചു,യുഡിഎഫ് സീറ്റ് വിഭജന ചർച്ച മാറ്റി.


തിരുവനന്തപുരം: പി ജെ ജോസഫിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കേരളാ കോൺഗ്രസ്സ് ജോസഫ് വിഭാഗവുമായി ഇന്ന് നടത്താനിരുന്ന യുഡിഎഫ് സീറ്റ് വിഭജന ചർച്ച മാറ്റി വെച്ചു.

സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചർച്ചകൾ ജോസഫിന്റെ സാന്നിധ്യത്തിൽ നടത്തിയാൽ മതിയെന്നു മോൻസ് ജോസഫ്, ജോയ് എബ്രഹാം എന്നിവർ നേതൃത്വത്തെ അറിയിച്ചു.