തിരുവനന്തപുരം: വിധവ പെന്‍ഷന്‍/50 വയസു കഴിഞ്ഞ അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താക്കള്‍ക്ക് പുനര്‍ വിവാഹിത/ വിവാഹിതയല്ല എന്ന സാക്ഷ്യപത്രം സമര്‍പ്പിക്കുന്നതിനും സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുന്നതിനും മെയ് 31 വരെ സമയം അനുവദിച്ചു. 60 വയസ് കഴിഞ്ഞവര്‍ സാക്ഷ്യപത്രം സമര്‍പ്പിക്കേണ്ട.