ന്യൂഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ജില്ലയിലെ 6 നിയോജകമണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ വിവരങ്ങളാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത്.
കാഞ്ഞിരപ്പള്ളിയിൽ അൽഫോൻസ് കണ്ണന്താനം, പുതുപ്പള്ളിയിൽ എൻ ഹരി, പാലായിൽ പ്രമീളാ ദേവി, കടുത്തുരുത്തിയിൽ ലിജിൻ ലാൽ, ചങ്ങനാശ്ശേരിയിൽ രാമൻ നായർ, കോട്ടയത്ത് മിനർവാ മോഹൻ എന്നിങ്ങനെയാണ് മത്സര രംഗത്തുള്ള സ്ഥാനാർത്ഥികളുടെ വിവരങ്ങൾ.