കോട്ടയം: വെള്ളൂർ അണ്ണാടിവയലിൽ 4 വാഹനങ്ങൾ കൂട്ടിയിടിച്ച് 2 പേർക്ക് പരിക്ക്. അണ്ണാടിവയലിൽ കാറും സ്‌കൂട്ടറും ഓട്ടോയും ബൊലേറോയും തമ്മിലാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ ഇരുചക്ര വാഹന യാത്രികനും ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. കാർ ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടശേഷം നിർത്താതെ പോകുകയായിരുന്ന കാർ നാട്ടുകാർ ചേർന്ന് തടയുകയായിരുന്നു എന്നാണു വിവരം.
Updating...