പൊൻകുന്നം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് പൊൻകുന്നത്ത് എത്തും. ഇന്ന് ഉച്ചയോടെ പൊൻകുന്നത്ത് എത്തുന്ന അമിത് ഷാ ജില്ലയിലെ തെരഞ്ഞെടുപ്പ് സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന പൊതുയോഗത്തിൽ പങ്കെടുത്തു പ്രസംഗിക്കും. പൊന്കുന്ന ശ്രേയസ്സ് സ്‌കൂൾ ഗൗണ്ടിലാണ് സമ്മേളന വേദി ഒരുക്കിയിരിക്കുന്നത്.
കേന്ദ്രമന്ത്രി അമിത് ഷാ ഇന്ന് പൊൻകുന്നത്ത്.