കോട്ടയം ജില്ലയിലെ ഒരു മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.


കോട്ടയം: കോട്ടയം ജില്ലയിലെ ഒരു മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം ഇന്നലെയാണ് ജില്ലയിലെ ഒരു മരണം കൂടി കോവിഡ് മരണമെന്ന് സ്ഥിരീകരിച്ചത്.

ഇതോടെ കോട്ടയം ജില്ലയിൽ എആകെ കോവിഡ് മരണങ്ങൾ 209 ആയി. സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ സ്ഥിരീകരിക്കുന്നതിൽ ഒൻപതാമാണ് കോട്ടയം.