കോട്ടയം: കോട്ടയം ജില്ലയിൽ നാളെ 83 കേന്ദ്രങ്ങളിൽ കോവിഡ് പ്രതിരോധ വാക്സിൻ വിതരണം ചെയ്യും. 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും 45 വയസ്സിനു മുകളിൽ പ്രായമുള്ള മറ്റു രോഗബാധിതരായവർക്കും നാളെ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാം. 60 വയസിനു മുകളിലുള്ള എല്ലാവർക്കും വാക്സിൻ വിതരണം അതിവേഗം പൂർത്തിയാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ ക്രമീകരണം.
www.cowin.gov.in എന്ന പോർട്ടലിൽ ഫോൺ നമ്പർ, ആധാർ അല്ലെങ്കിൽ മറ്റു അംഗീകൃത തിരിച്ചറിയൽ രേഖയുടെ നമ്പർ എന്നിവ നല്‍കി രജിസ്റ്റർ ചെയ്ത് അനുവദിക്കപ്പെടുന്ന കേന്ദ്രത്തില്‍ എത്തുന്നതാണ് അഭികാമ്യം. പ്രായമായവര്‍ക്കൊപ്പം ആവശ്യമെങ്കിൽ ഒരാൾ മാത്രം വാക്സിനേഷന്‍ കേന്ദ്രത്തില്‍ എത്തിയാല്‍ മതിയാകും. സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ സർക്കാർ നിശ്ച്ചയിച്ച മുൻഗണനാ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കു മാത്രമാകും ഈ ഘട്ടത്തിൽ വാക്സിൻ നൽകുക.
ഓൺലൈൻ രജിസ്ട്രേഷൻ നടത്താൻ കഴിയാത്തവർ തൊട്ടടുത്ത ആരോഗ്യകേന്ദ്രവുമായി നേരത്തെ ബന്ധപ്പെട്ട് തിരക്കില്ലെന്ന് ഉറപ്പുവരുത്തിയശേഷം മാത്രം വാക്സിന്‍ സ്വീകരിക്കുന്നതിനായി എത്തേണ്ടതാണ്. എല്ലാ സർക്കർ ആരോഗ്യ കേന്ദ്രങ്ങളിലും പൊതു സ്ഥാപനങ്ങളിലും വാക്സിൻ സൗജന്യമായിരിക്കും. സ്വകാര്യ ആശുപത്രികളിൽ സർക്കാർ നിശ്ചയിച്ച നിരക്കായ 250 രൂപ നല്‍കണം.
കോട്ടയം ജില്ലയില്‍ മാര്‍ച്ച് 23ന് കോവിഡ് വാക്സിന്‍ വിതരണം നടക്കുന്ന കേന്ദ്രങ്ങള്‍:
1)Arunoottimangalam CHC
2)Athirampuzha PHC
3)Ayarkunnam CHC
4)Aymanam PHC
5)Baker Memorial School
6)Brahmamangalam FHC
7)Changanacherry GH
8)Edamaruku CHC
9)Edayazham CHC
10)Edayirikkapuzha chc
11)Erattupetta FHC
12)Erumely CHC
13)GVR Poonjar PHC
14)Kadanad- Lions Club Kollappally
15)Kadaplamattom CHC
16)Kaduthuruthy PHC
17)Kalaketty PHC
18)Kallara FHC
19)Kanakkary PHC
20)Kanjirappally GH
21)Karikkattoor PHC
22)Karoor PHC
23)Karukachal CHC
24)Kattampak CHC
25)Koodalloor CHC
26)Kooropada FHC
27)Koottickal CHC
28)Koruthodu PHC
29)Kottayam MCH
30)Kozhuvanal PHC
31)Kumarakom CHC
32)Kuravilangadu THQH
33)Kuruppanthara FHC
34)Madappally FHC
35)Manarcadu PHC
36)Manimala PHC
37)Marangattupilly PHC
38)Maravanthuruthu FHC
39)MD Seminary School
40)Meenachil FHC
41)Meenadom PHC
42)Moonnilavu FHC
43)Mundakayam CHC
44)Mundankunnu FHC
45)Murikkumvayal FWC
46)Mutholy FHC
47)Muttambalam GOV UPS
48)Nattakom FHC
49)Nedumkunnam PHC
50)NSS Auditorium Thidanadu
51)Onamthuruthu FHC
52)Paika CHC
53)Paippadu PHC
54)Pala GH
55)Pallickathodu Community Hall
56)Pampady THQH
57)Panachikkadu FHC
58)Parampuzha PHC
59)Parathodu PHC
60)Peruva PHC
61)Poonjar PHC
62)Puthuppally PHC
63)Ramapuram CHC
64)Sachivothamapuram CHC
65)Sargakshetra Auditorium
66)St.Stephen's Church Uzhavoor
67)T V Puram PHC
68)Teekoy PHC
69)Thalanadu PHC
70)Thalappalam PHC
71)Thalayazham PHC
72)Thalayolaparambu CHC
73)Thiruvarppu PHC
74)Thrikodithanam PHC
75)Udayanapuram PHC
76)Ullanadu CHC
77)Vaikom THQH
78)Vakathanam CHC
79)Vazhoor FHC
80)Veliyannoor FHC
81)Vellavoor PHC
82)Velloor FHC
83)Vizhikkathodu PHC